¡Sorpréndeme!

'സ്വര്‍ണ മനുഷ്യന്‍' സാമ്രാട്ട് മോസെ അന്തരിച്ചു | Oneindia Malayalam

2020-05-08 119 Dailymotion


Pune’s ‘Gold Man’ Samrat Moze, Famous For Wearing 10 Kg Gold, Passes Away Due to Cardiac Arrest
'സ്വര്‍ണ മനുഷ്യന്‍' എന്ന പേരില്‍ പ്രസിദ്ധനായ പുനെ സ്വദേശി സാമ്രാട്ട് മോസെ അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ വളരെക്കുറച്ച്‌ ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.